sumathikuttiyamma-70

കുണ്ടറ: മുഖത്തല ചെറിയേല വടക്കടത്ത് വീട്ടിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ സുമതിക്കുട്ടിഅമ്മ (70) നിര്യാതയായി. മക്കൾ: സ്മിതാകുമാരി, കവിത. മരുമക്കൾ: ബാലചന്ദ്രൻപിള്ള, അനിൽകുമാർ.