കുണ്ടറ: കാഞ്ഞിരകോട് തെക്കേപ്പൊയ്ക ചരുവിള പുത്തൻ വീട്ടിൽ എ. പയസ് (91) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മെറ്റിൽഡ. മക്കൾ: രാജു, പരേതനായ ബെന്നി, പി. ഷീല. മരുമക്കൾ: ജെ. ഉഷാകുമാരി, പരേതനായ മൗറല്യോസ്.