ramachandran-pillai-69

തേവലക്കര: കാക്കോരും വീട്ടിൽ രാമചന്ദ്രൻപിള്ള (69, റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: തങ്കം. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 7ന്.