പന്മന: പറമ്പിമുക്ക് മലമേൽ തെക്കതിൽ അബ്ദുൽ സലാമിന്റെ (മാവോ സാർ) ഭാര്യ ലൈലബീവി (68) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സലീൽ, സനൽ.