കൊല്ലം: എഴുകോൺ അമ്പലത്തുംകാല കിടങ്ങുവിള വീട്ടിൽ പരേതനായ കെ.ജി. വിദ്യാധരന്റെയും വത്സലയുടെയും മകൻ വരുൺ വിദ്യാധരൻ (38) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: അശ്വതി. സഹോദരി: വീണ സഞ്ജയ്.