കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി ചാമക്കട മുത്തുമാരിഅമ്മൻ കോവിലിന് സമീപത്തെ മാർക്കറ്റ് റോഡിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്ന പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി കേരള വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.