കൊല്ലം : കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും ഓച്ചിറ വലിയകുളങ്ങര ആർട്ട് ഒഫ് ലിവിംഗ് സ്നേഹ ക്ഷേത്രം സെന്ററിൽ വൻ നാശനഷ്ടം. സെന്ററിന്റെ മുകൾ ഭാഗവും ഭിത്തിയുടെ വിവിധ ഭാഗങ്ങളും പൂർണമായും തകർന്നെന്ന് അധികൃതർ അറിയിച്ചു.