കിഴക്കേകല്ലട: കളീലിൽ പടിഞ്ഞാറ്റതിൽ എം. ചാക്കോയുടെ ഭാര്യ സാറാമ്മ (82) നിര്യാതയായി. മക്കൾ: മാത്യൂസ്, റീന, സൂസി, റോയ്. മരുമക്കൾ: സീമ, കോശി, രാജു.