ഓച്ചിറ: വലിയകുളങ്ങര വിനു ഭവനത്തിൽ വിശ്വംഭരൻ (70) നിര്യാതനായി. പായിക്കുഴി തെക്ക് 17-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: അരുന്ധതി. മക്കൾ: ബിജി, ബിജു, വിനു. മരുമക്കൾ: ഓമനക്കുട്ടൻ, ബിജി, അനില.