sudhakaran-63

ഓച്ചിറ: തഴവ തെക്കുംമുറിമേക്ക് അശ്വതിയിൽ ആർ. സുധാകരൻ (63, റിട്ട. സൂപ്രണ്ട്, പ്രിൻസിപ്പൽ കൃഷി ഓഫീസ്, തിരുവനന്തപുരം) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: അമ്പിളി (എ.വി.ജി എച്ച്.എസ്, തഴവ). മക്കൾ: പ്രിയങ്ക, ഡോ. പ്രിയദർശിനി. മരുമക്കൾ: സുഭാഷ് (ആർമി), വിഷ്ണു.