vijayan-g-72

ചാത്തന്നൂർ: കാരംകോട് വിജയഗിരിയിൽ അഡ്വ. ജി. വിജയൻ (72) നിര്യാതനായി. പരവൂർ, കൊല്ലം കോടതികളിൽ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. ചാത്തന്നൂർ ഏറംചിന്റക്സ് ബോർഡ് മെമ്പറായിരുന്നു. ഭാര്യ: ഗിരിജമണി (റിട്ട. ഇൻസ്ട്രക്ടർ, എസ്.എൻ ട്രസ്റ്റ് ഐ.ടി.സി, കൊട്ടിയം). മക്കൾ: അർച്ചന വിജയൻ, അനൂജ വിജയൻ. മരുമക്കൾ: മനോജ്‌ മുരളീധരൻ (വനം വകുപ്പ്), ടി.എസ്. വിഷ്ണു (ഇന്ത്യൻ ആർമി). സഞ്ചയനം 22ന് രാവിലെ 8ന്.