മയ്യനാട് (9-3): പണയവയൽ, പണയവയൽ സുനാമി, മുക്കുളം, മുക്കുളം വെസ്റ്റ്.
ശക്തികുളങ്ങര (9-1): ഇടമലക്കാവ്, കൈരളി ഐസ് പ്ലാന്റ്, ലക്ഷ്മി, മുല്ലശേരി, മെട്രോ. (1-5): കാവനാട് കപ്പിത്താൻ, ചെപ്പള്ളിമുക്ക്, കായിക്കരക്കടവ്, പുത്തൻതുരുത്ത്, ശക്തികുളങ്ങര ബ്രിഡ്ജ്.
കുണ്ടറ (9-5): ശ്രീശിവൻ മുക്ക്, ഫാഷൻ ടെക്നോളജി, സ്റ്റാർച്ച് ഗേറ്റ്, പ്ലാവേത്ത്, നേതാജി, ഫാമ്മിക്കട, പ്രകാശ്, ഇടക്കര, വി.കെ.ജെ.
കാഞ്ഞിരംകുഴി (9-2): അഷ്ടമുടി മുക്ക്, പടിപ്പുര, മുണ്ടയ്ക്കൽ, മുണ്ടയ്ക്കൽ പള്ളി
കന്റോൺമെന്റ് (9-5.30): ബീച്ച്, കന്റോൺമെന്റ്, കൊച്ചുപ്ലാമൂട്, പവർട്രാക്ഷൻ, കാഷ്യു കോർപ്പറേഷൻ, കൊടിമരം, പാപനാശം 1, പാപനാശം 2, തില്ലേരി, ജോസ് ആർട്സ്, ഡോൺ ബോസ്കോ, പൂരം, വെടിക്കുന്നിൽ, ഗാന്ധി പാർക്ക്, പള്ളിത്തോട്ടം പോസ്റ്റ് ഓഫീസ്.
പരവൂർ(8-5): കല്ലാഴി, ശിവപാർവതി, റിസോർട്ട്, കല്ലംകോടി, സംതൃപ്തി, എസ്.എൻ.സി, പങ്കുവിള, പുന്നമുക്ക്, മുതലക്കുളം