കുണ്ടറ: ഈസ്റ്റ് വലിയവിള കിഴക്കേതിൽ പരേതനായ കെ. മത്തായിയുടെ മകൻ കുര്യൻ മത്തായി (81) യു.എസ്.എയിലെ ഫിലാഡെൽഫിയയിൽ നിര്യാതനായി. സംസ്കാരം യു.എസ്.എയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: സോണി കുര്യൻ (യു.എസ്.എ), എലിസബത്ത് കുര്യൻ (യു.എസ്.എ).