കരുനാഗപ്പള്ളി: ആദിനാട് തെക്ക് ഓണമ്പള്ളിൽ തെക്കതിൽ കേശവൻ (70) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ബേബി, ലത, ഉഷ, ഓമനക്കുട്ടൻ, ഇന്ദിര, സരിത. മരുമക്കൾ: പരേതനായ ശശി, വിജയകുമാർ, ബാബു, വിജിത, മുകേഷ്, രാജീവ്. സഞ്ചയനം നാളെ.