ശാസ്താംകോട്ട: 110 കെ.വി സബ് സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശാസ്താംകോട്ട, കമ്പനാട്, ശൂരനാട്, മണപ്പള്ളി, മൈനാഗപ്പള്ളി, പള്ളിക്കൽ, ഈസ്റ്റ് കല്ലട, പുത്തൂർ, തേവലക്കര എന്നീ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ 21ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി 110 കെ.വി സബ് സ്റ്റേഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.