ഓച്ചിറ: വരവിള മെഴുവേലിൽ കിഴക്കതിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ സുമതിഅമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപാലകൃഷ്ണപിള്ള, പ്രസന്നകുമാരി, മുരളീധരൻപിള്ള, മോഹൻകുമാർ, വസന്തകുമാരി, ഉഷ. മരുമക്കൾ: മോളി, പരേതനായ സോമൻപിള്ള, ശോഭാകുമാരി, ഉഷാകുമാരി, ഗോപകുമാർ, സുരേഷ് കുമാർ. സഞ്ചയനം 23ന് രാവിലെ 8ന്.