aswathy-38

ഇരവിപുരം: കന്നിമേൽ നഗറിൽ തൊടിയിൽ വീട്ടിൽ മനോജിന്റെ ഭാര്യയും വിശ്വനാഥന്റെയും സുശീലയുടെയും മകളുമായ അശ്വതി (38) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. സഹോദരൻ: അനിൽ കുമാർ.