x

തൊടിയൂർ: ഇന്നലെ തൊടിയൂരിൽ 10 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 77 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോഴാണ് 10 പേർക്ക് പോസിറ്റീവായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.9 ശതമാനമാണ്. വീടുകളിൽ 227 പേരും ആശുപത്രി, സി.എഫ്.എൽ.ടി.സി എന്നിവിടങ്ങളിൽ 32 പേരും നിലവിൽ ചികിത്സയിലുണ്ട്.