കൊട്ടിയം: ഗുരുമന്ദിരം ജംഗ്ഷൻ ലാവണ്യയിൽ എം.ഡി. അനിൽകുമാർ (69, തമ്പി) നിര്യാതനായി. ഭാര്യ: പരേതയായ കെ.ജെ. വത്സല (കെ.ഡബ്ലിയു.എ). മക്കൾ: സിമി, രശ്മി, ലക്ഷ്മി. മരുമക്കൾ: വി. ജെയ്ഷു, അനൂപ് ബാബു, വി. ദീപു.