mary-67

കൊല്ലം: കാവനാട് മീനത്തുചേരി പുതുവിള ഹോളി കോട്ടേജിൽ റിട്ട. സബ് ഇൻസ്പെക്ടർ ഡമാസിസിന്റെ ഭാര്യ മേരി (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുക്കാട് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ. മക്കൾ: സുരേഷ് ഡമാസിസ്, സാംസൺ ഡമാസിസ്, സത്യൻ ഡമാസിസ്. മരുമക്കൾ: ലൂണ, അനീറ്റ, പ്രിൻസി.