പടിഞ്ഞാറെകല്ലട: കടപുഴ കോയിക്കൽ ഭാഗം അമൽ ഭവനത്തിൽ രാജേന്ദ്രൻ പിള്ളയുടെ മകൻ അമൽ രാജേന്ദ്രൻ (22) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. അമ്മ: സിന്ധു. സഹോദരി: അഞ്ജലി.