കുളക്കട: താഴത്ത് കുളക്കട രാജീവം വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ എൽ. ചെല്ലമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ കെ. ബിജു, ആർ. ബീന. മരുമക്കൾ: അനിത, ആർ. രാജീവ്. സഞ്ചയനം 23ന് രാവിലെ 8ന്.