കുണ്ടറ: കാഞ്ഞിരകോട് തെക്കേപൊയ്ക ചരുവിള പുത്തൻവീട്ടിൽ പി. മൗറല്യോസ് (63) നിര്യാതനായി. ഭാര്യ: പി. ഷീല. മക്കൾ: ബനഡിക്ട്, ബ്ലൈസ്. മരുമകൾ: ജൂബി.