തൃക്കടവൂർ: കുരീപ്പുഴ ഐക്യനഗർ പുത്തൻകുളത്ത് ജെ. അലോഷ്യസ് ( 82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. ഭാര്യ: മെറ്റിൽഡ. മക്കൾ: വത്സല, ലീല, മോളി, സുനിൽ, ജോസ്. മരുമക്കൾ: ജോർജ്, ദാസൻ, ജോയ്, സുനിത.