കൊട്ടിയം: മൈലക്കാട് സെന്റ് ആന്റണീസ് ഹൗസിൽ പരേതനായ സ്റ്റാൻസിലാവോസിന്റെയും ജയിനമ്മയുടെയും മകൻ കുഞ്ഞുമോൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മൈലക്കാട് സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജാക്യൂലീൻ (മഞ്ജു). മക്കൾ: ജിതിൻ കുഞ്ഞുമോൻ, ജീന കുഞ്ഞുമോൻ.