ശാസ്താംകോട്ട: പനപ്പെട്ടി പ്രമീളാലയത്തിൽ ഭാസ്കരന്റെയും പരേതയായ ആനന്ദവല്ലിയുടെയും മകൻ എസ്.എൻ.ഡി.പി യോഗം പനപ്പെട്ടി ശാഖാ പ്രസിഡന്റ് മണി രാജൻ (63) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: പ്രവീണ, പ്രമീള. മരുമക്കൾ: ഷിജി, സജീവ്.