kurumba-85

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ചെന്തറ വീട്ടിൽ പരേതനായ പൊടിയന്റെ ഭാര്യ കുറുമ്പ (85) നിര്യാതയായി. മക്കൾ: വസന്ത, വത്സല, സുരേഷ്. മരുമക്കൾ: രാജൻ, കുമാരൻ, മിനി.