thambi-v-67

പന്മന: കളരി ശ്രീനിലയത്തിൽ വി. തമ്പി (67, റിട്ട. എ.എസ്.ഐ) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: നിബിൻ (കെ.എം.എം.എൽ), നിഷ, നിത്യ. മരുമക്കൾ: അനിൽകുമാർ (ഗൾഫ് ), വിദ്യ.