കൊല്ലം: ആശ്രാമം മൈത്രി നഗർ- 74 മംഗലശേരിയിൽ വീട്ടിൽ പരേതനായ നീലകണ്ഡപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (100) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രവീന്ദ്രൻപിള്ള , ശശിധരൻപിള്ള. മരുമകൾ: സതീദേവി. സഞ്ചയനം 23ന് രാവിലെ 8ന്.