കൊല്ലം: കൈക്കുളങ്ങര (നടുവിലഴികത്ത് വീട്ടിൽ) പരേതനായ ജഗന്നാഥന്റെ ഭാര്യ ഭാര്യ ഗംഗാഭായ് (84) നിര്യാതയായി. മക്കൾ: സീന, സനിൽ, സൈന, സാനു. മരുമക്കൾ: ബാബു (കുമ്പളംചിറ), ജയലക്ഷ്മി, കോമളൻ, ബിന്ദു. സഞ്ചയനം 23ന് രാവിലെ 7ന്.