ek
സി.പി.എം പരവൂർ ടൗൺ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇ.കെ. നായനാർ അനുസ്മരണത്തിന്റെ ഭാഗമായി പരവൂർ എ.കെ.ജി ഭവന് മുന്നിൽ ഏരിയാ കമ്മിറ്റിയംഗം എസ്. ശ്രീലാൽ പാർട്ടി പതാക ഉയർത്തുന്നു

പരവൂർ: സി.പി.എം പരവൂർ ടൗൺ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ.കെ. നായനാർ അനുസ്മരണം നടന്നു. പരവൂർ എ.കെ.ജി ഭവന് മുന്നിൽ ഏരിയാ കമ്മിറ്റിയംഗം എസ്. ശ്രീലാൽ പാർട്ടി പതാക ഉയർത്തി. ലോക്കൽ ഏരിയാ സെക്രട്ടറി യാക്കൂബ്, സതീശ് കുമാർ, രാജീവ്, വിനു തുടങ്ങിയവർ പങ്കെടുത്തു.