manoj-kumar-40

പരവൂർ: ഒഴുകുപാറ മനീഷ്‌ നിവാസിൽ മധുസൂദനൻ നായരുടെയും അമ്മിണിഅമ്മയുടെയും മകൻ മനോജ്‌ കുമാർ (40) ദുബായിയിൽ നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: ആഷിഖ്, ആദിൽ. സഹോദരങ്ങൾ: മഹേഷ്‌കുമാർ, മനീഷ് കുമാർ.