പള്ളിമൺ: വട്ടവിള മാധവ മംഗലത്തിൽ കെ. അയ്യപ്പൻ (81) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: രമ, ബാജു. മരുമക്കൾ: രാധാകൃഷ്ണൻ, ബിന്ദു.