അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം ആരംഭിച്ചു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഇനി മുതൽ 24 മണിക്കൂറും ഗ്രാമ പഞ്ചായത്തോഫീസിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.
ടി.അഭിലാഷ് (നോഡൽ ഓഫീസർ - 80 750 62958 ), രാജീവ് കോശി( 8943464122), എൻ.കെ. ബാലചന്ദ്രൻ (9995911078), ഷീജ (9847044569) രേശ്മ രവി (9645,9908 13 ) ആര്യ (8848299674), ഡോ.എലിസബത്ത് എബ്രഹാം (മെഡിക്കൽ ഓഫീസർ - 9447240116), ശ്രീലത ( ഹെൽത്ത് ഇൻസ്പെക്ടർ - 9447906981) സോണി (ജെ.എച്ച്.ഐ-9496468061), ബാബുരാജ് (ജെ.എച്ച്.ഐ 9447902 109) എന്നിവരാണ് അംഗങ്ങൾ.