വടക്കുംതല: പറമ്പിൽ മുക്ക് കുളത്തിന്റെ തെക്കതിൽ ഷിഹാബുദ്ദീൻ (64, റിട്ട. കെ.എം.എം.എൽ ചവറ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുബൈദാബീവി. മകൾ: ബീമ. മരുമകൻ: അഫ്സൽ.