പരവൂർ: പരവൂർ എസ്.എൻ.വി.ആർ.സി ബാങ്കിന്റെ നേതൃത്വത്തിൽ സമൂഹ അടുക്കള ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും. കൊവിഡ് രോഗബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഇവിടെ നിന്ന് ഉച്ചഭക്ഷണം എത്തിക്കുമെന്ന് ബാങ്ക് സെക്രട്ടറി അറിയിച്ചു.