പതാരം: കിടങ്ങയം വടക്ക് ചിറയ്ക്കാട്ട് തെക്കതിൽ പരേതനായ ഭാർഗവന്റെ ഭാര്യ ദേവകി (75) നിര്യാതയായി. മക്കൾ: ബിന്ദു, ഓമനക്കുട്ടൻ, ബിജി, വിനോദ്. മരുമക്കൾ: രാധാകൃഷ്ണൻ, ഷീജ, ചന്ദ്രൻ, രമ്യ. സഞ്ചയനം 23ന് രാവിലെ 8ന്.