കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ഓൺലൈനായി പൂജകളും വഴിപാടുകളും ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക് : 0474 2457200