ചിറ്റയം: സന്തോഷ് ഭവനിൽ കെ. തോമസിന്റെ ഭാര്യ പൊന്നമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഇഞ്ചവിള സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സാം.കെ. തോമസ് (സന്തോഷ്), സീമ.കെ. തോമസ്, സാജൻ.കെ. തോമസ്. മരുമക്കൾ: പ്രവീൺകുമാർ, ജനറ്റ് സാം.