gopinadhan-75

ഐവർകാല: പടിഞ്ഞാറ്റക്കര പറക്കാട്ടുവിള കിഴക്കതിൽ ഗോപിനാഥൻ (75) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ലത, സുധ. മരുമക്കൾ: രാധാകൃഷ്ണൻ, ബിജു.