പെരുമ്പുഴ: പുനുക്കന്നൂർ പങ്കജ മന്ദിരത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻപിള്ള, മുരളീധരൻപിള്ള, രാധാമണിഅമ്മ, തങ്കമണിഅമ്മ, പരേതനായ ലംബോധരൻപിള്ള, രേണുകാഭായ്, സുലത. മരുമക്കൾ: രജനിമോൾ, പരേതനായ ശിവശങ്കരപ്പിള്ള, ഹരിദാസൻപിള്ള, റെജിമോൻ.