ആടിനെ വിറ്റ് കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശ്രദ്ധ നേടിയ സുബൈദ ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.ഇന്നലെയാണ് സുബൈദയ്ക്ക് ക്ഷണക്കത്ത് ലഭിച്ചത്.വീഡിയോ- ഡി. രാഹുൽ