panajakshiamma-77

ചണ്ണപ്പേട്ട: കൊട്ടാരം കുന്നിൽ വീട്ടിൽ തങ്കപ്പൻ നായരുടെ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ) ഭാര്യ പങ്കജാക്ഷിഅമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ രമണി, രാധാകൃഷ്ണൻ നായർ, ആനന്ദവല്ലി (ബി.എസ്.എൻ.എൽ, കൊല്ലം), അനിൽ കുമാർ. മരുമക്കൾ: പരേതനായ ശശിധരൻ നായർ, ബിന്ദു രാധാകൃഷ്ണൻ, പരേതനായ ശിവപ്രസാദ്, അർച്ചന.