കരുനാഗപ്പള്ളി: കോഴിക്കോട് കിഴക്കേ ഇടയത്ത് വീട്ടിൽ ചന്ദ്രബാബു (60) നിര്യാതനായി. ഭാര്യ: ഷീജ (അദ്ധ്യാപിക, എസ്.എൻ.വി എൽ.പി.എസ്, കോഴിക്കോട്). മക്കൾ: സ്വാതി, സന്ദീപ്. മരുമകൻ: സജിത്ത് (ഗൾഫ്). സഞ്ചയനം 23ന് രാവിലെ 7ന്.