ആയൂർ: കമ്പംകോട് അങ്ങാടി പുത്തൻ വീട്ടിൽ പ്രൊഫ. എ.ജി. മാത്യൂസിന്റെ ഭാര്യ ആനി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ആശാസൂസൻ മാത്യൂസ് (കിംസ്), ഡോ. രാജേഷ് ജോർജ് മാത്യൂസ്.