ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ കൊവിഡ് ഹെൽപ്പ് ഡസ്ക് പ്രവർത്തനമാരംഭിച്ചു. ബന്ധപ്പെടുന്നവർക്ക് വാഹനം, കിടക്ക ഒഴിവുള്ള ആശുപത്രികൾ, മരുന്ന്, പരിശോധനകൾ തുടങ്ങിയ സംബന്ധിച്ച വിവരങ്ങളും സഹായങ്ങളും ഹെൽപ്പ് ഡെസ്കിൽ ലഭ്യമാണ്.