കൊല്ലം: പള്ളിത്തോട്ടം കല്ലുമ്മൂട്ടിൽ പരേതനായ ഹസൻ കുഞ്ഞിന്റെ ഭാര്യ ഹബുസ ഹസൻ (83) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നിസാം, നസീർ, ബാബു, പരേതനായ ഷാഫി, സലീം, ഷാഹിന, ഷമീന. മരുമക്കൾ: റംല, ജുകുനു, നദീറ, അജിത, ഫാത്തിമ, നൗഷാദ്, നഹാസ്.