gopinadhan-nair-s-88

അഞ്ചൽ: വാളകം അണ്ടൂർ പള്ളിക്കക്കോണത്ത് വീട്ടിൽ എസ്. ഗോപിനാഥൻ നായർ (88, ജനയുഗം ഗോപി) നിര്യാതനായി. ജനയുഗം എഡിറ്റോറിയൽ ബോർഡ് അംഗവും കൊല്ലം പ്രസ് ക്ലബിന്റെ ആദ്യകാല പ്രസിഡന്റുമായിരുന്നു. ഭാര്യ: ലളിതാംബിക. മക്കൾ: പ്രീത.ജി. നായർ, രേണുക.ജി. നായർ. മരുമക്കൾ: വി ഉണ്ണിക്കൃഷ്ണൻ, രവി കുമാർ (സാബു).