ആനക്കോട്ടൂർ: കണ്ണങ്കര വീട്ടിൽ പരേതനായ വേലുവിന്റെ ഭാര്യ ഗൗരിക്കുട്ടി (80) നിര്യാതയായി. മക്കൾ: പരേതനായ സുരേന്ദ്രനാഥ് (കാഷ്യൂ ഫാക്ടറി), സുനീതി (റിട്ട. അദ്ധ്യാപിക), ബാബു (കണ്ണങ്കര പ്രസ്), സുഭാഷ് (കണ്ണങ്കര വുഡ് ഇൻഡസ്ട്രീസ്), ഗീത (മൃഗസംരക്ഷണ വകുപ്പ്). മരുമക്കൾ: പരേതയായ ഉഷ, ശശികുമാർ (റിട്ട. എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകൻ), അജിത, ശ്രീകല (മൃഗസംരക്ഷണ വകുപ്പ്), ബിജു (എസ്.ഐ). സഞ്ചയനം 25ന് രാവിലെ 8ന്.