kamalakshiamma-k-98

ചാത്തന്നൂർ: കല്ലുവാതുക്കൽ ഇളംകുളംതാഴം പുഷ്പമന്ദിരത്തിൽ പരേതനായ കെ. രാഘവക്കുറുപ്പിന്റെ ഭാര്യ കമലാക്ഷിഅമ്മ (98) നിര്യാതയായി. മക്കൾ: പുഷ്പാംഗദൻ ഉണ്ണിത്താൻ, ശശികലാദേവിഅമ്മ, പത്മാദേവിഅമ്മ, തുളസീധരൻ ഉണ്ണിത്താൻ, സുന്ദരേശൻ ഉണ്ണിത്താൻ, തങ്കമണിഅമ്മ, മധുസൂദനൻ ഉണ്ണിത്താൻ, അനിൽകുമാർ (അനിഴം റബർ സ്റ്റോർ). മരുമക്കൾ: സുപ്രഭാദേവി, മാധവൻപിള്ള, പരേതനായ അപ്പുക്കുട്ടൻപിള്ള, അജിതകുമാരി, അജിതാദേവി, ശ്രീകണ്ഠപ്പിള്ള, ഗീതാകുമാരി. സഞ്ചയനം 23ന് രാവിലെ 8ന്.